my childhood was awesome!
90s Kid Nostalgia, Old Frooti Package
Software Used : Adobe Photoshop CC 19, done with Wacom One
Frooti and me.
I have loved movies since childhood. Whenever new movies comes in theatre, we used to see it. The light will come from behind the screen. Dust will dance like that. Yet, wait for the Frooti is something else. Cold Frooti & popcorn is a must for any movie!
Mango Frooti, Fresh & Juicy!

ഫ്രൂട്ടിയും ഞാനും.
ചെറുപ്പം മുതലെ സിനിമകൾ എനിക്കിഷ്ടമായിരുന്നു. എന്താന്നു വെച്ചാ പുതിയ സിനിമകൾ വരുമ്പോ ടൗണിൽ എല്ലാരും കൂടെ പോയിട്ട് കാണാറുണ്ടായിരുന്നു പണ്ട് മുതലേ... 
ഇന്നും എല്ലാരും കൂടെ സിനിമക്ക് പോകുമ്പോ ഒരു രസം തന്നെയാണ്. സ്ക്രീനിന്റെ പിന്നിൽന്ന് വെളിച്ചം വരും. അപ്പൊ പൊടികൾ ഇങ്ങനെ ഡാൻസ് കളിക്കും. 
അന്ന് സിനിമക്ക് പോവാന്ന് പറയുമ്പോ ഏറ്റവും രസം ഫ്രൂട്ടിയായിരുന്നു. 
സിനിമ ഏതും ആയിക്കോട്ടെ തണുത്ത ഫ്രൂട്ടിയും പോപ്കോണും നിർബന്ധാ! 
മാങ്കോ ഫ്രൂട്ടി, ഫ്രഷ് & ജ്യൂസി!
Frooti and Me
Published:

Owner

Frooti and Me

A childhood Memory

Published: