In rainy evenings, I reach home after school and run to the front yard!
And then play in the mud for a long time!
After a few hours of playing around, I keep my mouth wide open like this!
To Taste of rain water!
മഴക്കാലത്ത് വൈകുന്നേരം സ്കൂള് വിട്ട് വന്നാ മുന്നിലെ പാടത്തേക്ക് ഓടും!
എന്നിട്ട് ഒരുപാട് നേരം ആ ചളിയിലൊകെ കളിക്കും!
കുറെ കളിച്ച് കഴിഞ്ഞാ പിന്നെ ഒറ്റ കിടത്താ, ഇതുപോലെ വായ തുറന്ന് വെച്ചിട്ട്!
മഴ വെള്ളത്തിന്റെ സ്വാദറിയാൻ !
Taste of Rain
Published:

Owner

Taste of Rain

Another childhood memory, this time related to rain!

Published: