ലോകസൃഷ്ടാവായ ഡിങ്കനെ തിരിച്ചറിയാൻ, ആ ചൈതന്യം ലോകത്തിലാകെ പകരാൻ നേരമായി.
ബ്രാന്റുകളേ, നിങ്ങളുണ്ടാക്കുന്ന പ്രൊഡക്റ്റുകൾ വിൽക്കുന്ന
ഈ ലോകം മുഴുവനുണ്ടാക്കിയ ആ മഹാശക്തിയെ
നമുക്ക് ലോകസമക്ഷം ആരാധിക്കാം.
നിങ്ങളൂടെ ബ്രാന്റുകളെ മാറ്റി അവയ്ക്ക് ഡിങ്കനാമം കൊടുക്കുവിൻ...
ബിസിനസ്സ് വിജയം നേടുവിൻ!
ജയ് ഡിങ്കൻ!