Black Tea Cuppa's profileshafeek Subada Hakkim's profile
Change Makers | Doolnews | Logo Presentation
DoolNews.com' Change Makers

DoolNews is a leading media platform for last 10 years. As an vanguard news agency by their standpoint, variety, and approach to each piece of news, its programme logos which are commissioned us to design are of greater importance. So we start to introduce some logos we developed for DoolNews.

The logo for the programme 'Change Makers' is the most important one for which we have to spend much time to develop a novel concept. The chief key-words that DoolNews delivered are 'its a programme introducing persons/movements who bring changes in society." and "time'.

Thus we reached to the concept of clock. As time clock is a cliche, we picked Hourglass for our concept. Hourglass (Sand clock) can easily be translated to 'history', "change' and 'time'. Thus we decided to club and synchronize both 'change' and "sand-clock'.

Visibility, minimalist approach, monogram purpose, all-in-one nature, aesthetically beauty and animation possibilities are mainly considered for this logo. As "Change Makers" is a visual, info-graphic and political programme, this logo will give a novel identity as well as capability to standout.
 
In Malayalam

ഡൂള്‍ന്യൂസ്.കോം. കഴിഞ്ഞ 10 വര്‍ഷമായുള്ള ഓണ്‍ലൈന്‍ വാര്‍ത്താ സാന്നിദ്ധ്യമാണ്. വിഷയങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും വൈവിധ്യങ്ങള്‍ കൊണ്ടും ഇന്ന് ഓണ്‍ലൈനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു വാര്‍ത്താ ഏജന്‍സി എന്ന നിലയ്ക്ക് അതിന്റെ പ്രോഗ്രാം ലോഗോകള്‍ക്ക് പ്രാധാന്യമുണ്ട്. ഡൂള്‍ന്യൂസ്.കോമിനുവേണ്ടി ഞങ്ങള്‍ ചെയ്ത പ്രധാനപ്പെട്ട ചില പ്രോഗ്രാം ലോഗോകളെ പരിചയപ്പെടുത്തുന്നു.

ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടിവന്ന, ചിന്തകള്‍ക്കനുസരിച്ച്  ഒരുപാട് മാറ്റങ്ങള്‍ വരുത്തി  ചെയ്യേണ്ടിവന്ന ഒരു ലോഗോ ആയിരുന്നു, ചെയ്ഞ്ച് മേക്കേഴ്സ് എന്ന പ്രോഗ്രാമിന്റേത്. പ്രധാനമായും രണ്ട് കീ വേഡുകളില്‍ നിന്നാണ് ലോഗോ വികസിപ്പിക്കേണ്ടിയിരുന്നത് (മറ്റ് കുറേ കീവേഡുകള്‍ ഉണ്ടായിരുന്നെങ്കിലും). ഒന്ന് ഇത് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വ്യക്തിത്വങ്ങളെയും മുന്നേറ്റങ്ങളെയും പരിചയപ്പെടുത്തുന്ന ഒരു പ്രോഗ്രാം ആണ് എന്നതായിരുന്നു. മറ്റൊന്ന് 'കാലം' (time) ആയിരുന്നു. ക്ലയന്റ് എന്ന നിലയ്ക്ക് ഡൂള്‍ന്യൂസ് ആവശ്യപ്പെട്ടത് ഇവരണ്ടുമാണ്.

അതില്‍ നിന്നാണ് ക്ലോക്കിലേയ്ക്കും ക്ലോക്ക് എന്ന ക്ലീഷേയില്‍ നിന്ന് ഒവര്‍ഗ്്‌ളാസ് അഥവാ സാന്റ് ക്ലോക്കിലേയ്ക്കും ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. സാന്റ് ക്ലോക്കിനെ ചരിത്രമെന്നും, സമമെന്നും നമുക്ക് വിഷ്വലി മൊഴിമാറ്റം ചെയ്യാന്‍ സാധിക്കും. അങ്ങനെയാണ് 'Change' എന്ന വാക്കിനെയും സാന്റ് ക്ലോക്കിനെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു വിഷ്വല്‍ ഐഡന്റിറ്റിയെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നത്. ദിവസങ്ങളോളമുള്ള ആലോചനകളെ പെട്ടെന്ന് ഉരുക്കിക്കളയുന്ന ഒരു ലീപ്പ് ആയിരുന്നു സാന്റ് ക്ലോക്കിലേക്ക് എത്തിച്ചേര്‍ന്നത്.

വിസിബിലിറ്റി, മിനിമലിസ്റ്റ് അപ്രോച്ച്, മൊണോഗ്രാം പര്‍പ്പസ്, ആള്‍ ഇന്‍ വണ്‍ നേച്ചര്‍, ഏസ്തറ്റിക്കല്‍ ബ്യൂട്ടി എന്നിവയ്ക്ക് ഈ ലോഗോയില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

ഒരു വിഷ്വല്‍, ഇന്‍ഫോഗ്രാഫിക്, പൊളിട്ടിക്കല്‍ പ്രോഗ്രാമിന് ഈ ലോഗോ മികച്ചതാണ് എന്ന ഉറപ്പാണ് ബ്ലാക് ടീ കൂപ്പ ഈ ഫൈനലൈസ് ചെയ്യുന്നതിന് കാരണമായത്.

#BrandDesign #LogoDesign #LogoPresentation
Change Makers | Doolnews | Logo Presentation
1
60
0
Published:
Black Tea Cuppa's profileshafeek Subada Hakkim's profile
Multiple Owners
Black Tea Cuppa

Change Makers | Doolnews | Logo Presentation

1
60
0
Published: